More

    Official IndiaSportsLive - Page 117

    1173 Posts
    0 Comments

    ഹൈദരാബാദ് എഫ്സിയുടെ സഹ പരിശീലകനായി താങ്ബോയ് സിങ്ദോ ചുമതലയേറ്റു !

    ഇന്ത്യൻ ഫുട്ബോളിലെ പരിചയ സമ്പന്നനായ പരിശീലകനായ താങ്ബോയ് സിങ്ദോയെ സഹ പരിശീലകനായി നിയമിച്ച്‌ ഹൈദരാബാദ് എഫ്സി. ഇതിനു പുറമേ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ (യൂത്ത്) സ്ഥാനം കൂടി അദ്ദേഹം വഹിക്കും.

    ഒഡീഷ എഫ്‌സിയുടെ സ്പാനിഷ് വിങ്ങർ ഈസ്റ്റ്‌ ബംഗാളുമായി ചർച്ചകളിൽ എന്നു സൂചന !

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിയുടെയും ബെംഗളൂരു എഫ്‌സിയുടെയും താരമായിരുന്ന സിസ്കോ ഹെർണാണ്ടസ് ഈസ്റ്റ്‌ ബംഗാളുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. 31 വയസ്സാണ് ഈ സ്പാനിഷ് വിങ്ങറിന്റെ...

    മൗറിതാനിയൻ ദേശീയ ടീം താരം ഖാസ്സ കമാറ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ !

    ഫ്രഞ്ച് വംശജനായ മൗറിതാനിയൻ ദേശീയ ടീം താരം ഖാസ്സ കമാറയെ ടീമിൽ എത്തിച്ചു നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്. ക്ലബ്‌ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

    ഐഎസ്എൽ മത്സരങ്ങൾക്കായി എടികെ മോഹൻ ബഗാൻ ഗോവയിലേക്ക് !

    ഐഎസ്എൽ മത്സരങ്ങൾക്കായി എടികെ മോഹൻ ബഗാൻ ഈ മാസം 26നു കൊൽക്കത്തയിൽ നിന്നും ഗോവയിലേക്കു തിരിക്കും എന്നു റിപ്പോർട്ടുകൾ. 27നു ഇന്ത്യൻ സൂപ്പർ ലീഗ് കോവിഡ് പ്രോട്ടോകോൾ...

    സ്പാനിഷ് മിഡ്ഫീൽഡർ വിസെന്റെ ഗോമസിനെ ടീമിൽ എത്തിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് !

    വരുന്ന സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് തുറുപ്പുചീട്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രതിഭാശാലി. കഴിഞ്ഞ സീസണിൽ ബാർസലോണയുടെ മുഖ്യ പരിശീലകൻ ആയിരുന്ന മുൻ റയൽ ബെറ്റിസ്‌ പരിശീലകൻ ക്വികെ സെറ്റിയനു കീഴിൽ...

    ഭൂട്ടാനീസ് പരിശീലകന്റെ കീഴിൽ ഐ ലീഗിൽ അരങ്ങേറ്റം കുറിയ്‌ക്കാൻ ഒരുങ്ങി സുദേവ എഫ്സി !

    ആദ്യ ഐ ലീഗ് സീസണിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്ന സുദേവ എഫ്സി ടീമിൻ്റെ മുഖ്യ പരിശീലകനായ് ഭൂട്ടാനീസ് വംശജനായ ചെഞ്ചോ ഡോർജിയെ തിരഞ്ഞെടുത്തു. ഇതോടെ ഐ ലീഗിൻ്റെ ചരിത്രത്തിലെ ആദ്യ ഭൂട്ടാനീസ് പരിശീലകനായ്...

    രണ്ട് ഭവാനിപൂർ എഫ്സി താരങ്ങൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു

    കൊൽക്കത്ത ആസ്ഥാനമായുള്ള സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ഭവാനിപൂർ എഫ്സിയുടെ രണ്ട് താരങ്ങൾക്കാണ് കൊറോണ പോസിറ്റീവ് സ്ഥിതീകരിച്ചത്. സപ്പോർട്ടിംഗ് സ്റ്റാഫ് ഉൾപ്പെടെ ബാക്കി 24 പേരുടെയും ഫലം നെഗറ്റീവ് ആണ്.

    പരിചയസമ്പന്നനായ സ്പാനിഷ് സ്‌ട്രൈക്കറിനെ ടീമിൽ എത്തിച്ചു ഹൈദരാബാദ് എഫ്‌സി !

    പരിചയസമ്പന്നനായ സ്പാനിഷ് സ്‌ട്രൈക്കർ ഫ്രാൻ സന്റാസയെയാണ് ഹൈദരാബാദ് എഫ്‌സി ടീമിൽ എത്തിച്ചിരിക്കുന്നത്. 35 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം. വരുന്ന സീസണിലേക്കായി ഹൈദരാബാദ് എഫ്‌സി ടീമിൽ എത്തിക്കുന്ന ആറാമത്തെ...

    യുവ സൂപ്പർ താരത്തിനു ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാർ നൽകിയതായി റിപ്പോർട്ടുകൾ !

    അണ്ടർ-17 ലോകകപ്പ് കളിച്ച മലയാളി സൂപ്പർ താരം രാഹുൽ കെ.പിയ്ക്കു ബ്ലാസ്റ്റേഴ്‌സ് 2025 വരെ കരാർ നീട്ടി നൽകിയതായി റിപ്പോർട്ട്‌. ദേശീയ മാധ്യമമായ ഖേൽ നൗ ആണ്...

    ജംഷെഡ്പൂർ പ്രതിരോധത്തിലെ ഇന്ത്യൻ കരുത്ത് !

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷെഡ്പൂർ എഫ്സിയുടെ പ്രതിരോധത്തിൽ കരുത്തനായ ഒരു ഇന്ത്യൻ യുവതാരം ഉണ്ട്. ഇന്ത്യയുടെ ഭാവി താരം എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ പേരാണ് നരേന്ദർ ഗാഹ്‌ലോട്ട്. ഡെൽഹി സ്വദേശിയായ...

    Find me on

    Latest articles

    ഈ മാസത്തോടെ ഫ്രീ ഏജന്റാകാൻ പോകുന്ന ബ്ലാസ്റ്റേഴ്സ് താരം!

    ഇക്കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ മുന്നേറ്റ താരമാണ് ഋത്വിക്ക് കുമാർ ദാസ്. 24 വയസ്സ് പ്രായമുള്ള ഈ താരം പശ്ചിമ ബംഗാൾ സ്വദേശിയാണ്. ഐ ലീഗ്...

    ഫ്രീ ഏജന്റാകാൻ പോകുന്ന മുൻ എമേർജിംഗ് പ്ലെയർ!

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരമാണ് മിസോറാം സ്വദേശിയായ ലാൽറുവത്താര. ഇക്കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ താരത്തിന് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിച്ചത്....

    ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും!

    ഇന്ത്യാ മഹാരാജ്യം കൊവിഡ് പ്രതിസന്ധികൾക്കിടയിൽ അങ്ങേയറ്റം വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഇന്ത്യയിലെ ചില ഫുട്ബോൾ താരങ്ങൾക്ക് സന്തോഷം നൽകുന്ന ചില വാർത്തകളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ചില...

    അർജുൻ ജയരാജ് വീണ്ടും ഐഎസ്എൽ ക്ലബ്ബുകളുടെ ശ്രദ്ധയാകർഷിക്കുമോ?

    കേരളത്തിനകത്ത് മാത്രമല്ല ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഉള്ളവർക്ക് പോലും വളരെ സുപരിചിതനായ താരമാണ് അർജുൻ ജയരാജ് എന്ന മലയാളി താരം. അദ്ദേഹം ഇതിനു മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ...

    സ്പാനിഷ് ഇതിഹാസം ഡേവിഡ് വിയ്യയുടെ ഒഡിഷ എഫ്സിയിലെ ചുമതലകൾ!

    സ്പാനിഷ് ഇതിഹാസ താരവും, മുൻ ലോകകപ്പ് ഫുട്ബോൾ ജേതാവുമായ ഡേവിഡ് വിയ്യ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സിയിൽ എത്തി. പക്ഷേ ഒരു കളിക്കാരനായല്ല അദ്ദേഹം എത്തിയിരിക്കുന്നത്. ഒഡിഷ...

    Newsletter

    Subscribe to stay updated.

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications