More

  Official IndiaSportsLive - Page 118

  1180 Posts
  0 Comments

  ഐഎസ്എൽ മത്സരങ്ങൾക്കായി എടികെ മോഹൻ ബഗാൻ ഗോവയിലേക്ക് !

  ഐഎസ്എൽ മത്സരങ്ങൾക്കായി എടികെ മോഹൻ ബഗാൻ ഈ മാസം 26നു കൊൽക്കത്തയിൽ നിന്നും ഗോവയിലേക്കു തിരിക്കും എന്നു റിപ്പോർട്ടുകൾ. 27നു ഇന്ത്യൻ സൂപ്പർ ലീഗ് കോവിഡ് പ്രോട്ടോകോൾ...

  സ്പാനിഷ് മിഡ്ഫീൽഡർ വിസെന്റെ ഗോമസിനെ ടീമിൽ എത്തിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് !

  വരുന്ന സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് തുറുപ്പുചീട്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രതിഭാശാലി. കഴിഞ്ഞ സീസണിൽ ബാർസലോണയുടെ മുഖ്യ പരിശീലകൻ ആയിരുന്ന മുൻ റയൽ ബെറ്റിസ്‌ പരിശീലകൻ ക്വികെ സെറ്റിയനു കീഴിൽ...

  ഭൂട്ടാനീസ് പരിശീലകന്റെ കീഴിൽ ഐ ലീഗിൽ അരങ്ങേറ്റം കുറിയ്‌ക്കാൻ ഒരുങ്ങി സുദേവ എഫ്സി !

  ആദ്യ ഐ ലീഗ് സീസണിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്ന സുദേവ എഫ്സി ടീമിൻ്റെ മുഖ്യ പരിശീലകനായ് ഭൂട്ടാനീസ് വംശജനായ ചെഞ്ചോ ഡോർജിയെ തിരഞ്ഞെടുത്തു. ഇതോടെ ഐ ലീഗിൻ്റെ ചരിത്രത്തിലെ ആദ്യ ഭൂട്ടാനീസ് പരിശീലകനായ്...

  രണ്ട് ഭവാനിപൂർ എഫ്സി താരങ്ങൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു

  കൊൽക്കത്ത ആസ്ഥാനമായുള്ള സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ഭവാനിപൂർ എഫ്സിയുടെ രണ്ട് താരങ്ങൾക്കാണ് കൊറോണ പോസിറ്റീവ് സ്ഥിതീകരിച്ചത്. സപ്പോർട്ടിംഗ് സ്റ്റാഫ് ഉൾപ്പെടെ ബാക്കി 24 പേരുടെയും ഫലം നെഗറ്റീവ് ആണ്.

  പരിചയസമ്പന്നനായ സ്പാനിഷ് സ്‌ട്രൈക്കറിനെ ടീമിൽ എത്തിച്ചു ഹൈദരാബാദ് എഫ്‌സി !

  പരിചയസമ്പന്നനായ സ്പാനിഷ് സ്‌ട്രൈക്കർ ഫ്രാൻ സന്റാസയെയാണ് ഹൈദരാബാദ് എഫ്‌സി ടീമിൽ എത്തിച്ചിരിക്കുന്നത്. 35 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം. വരുന്ന സീസണിലേക്കായി ഹൈദരാബാദ് എഫ്‌സി ടീമിൽ എത്തിക്കുന്ന ആറാമത്തെ...

  യുവ സൂപ്പർ താരത്തിനു ബ്ലാസ്റ്റേഴ്‌സ് ദീർഘകാല കരാർ നൽകിയതായി റിപ്പോർട്ടുകൾ !

  അണ്ടർ-17 ലോകകപ്പ് കളിച്ച മലയാളി സൂപ്പർ താരം രാഹുൽ കെ.പിയ്ക്കു ബ്ലാസ്റ്റേഴ്‌സ് 2025 വരെ കരാർ നീട്ടി നൽകിയതായി റിപ്പോർട്ട്‌. ദേശീയ മാധ്യമമായ ഖേൽ നൗ ആണ്...

  ജംഷെഡ്പൂർ പ്രതിരോധത്തിലെ ഇന്ത്യൻ കരുത്ത് !

  ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷെഡ്പൂർ എഫ്സിയുടെ പ്രതിരോധത്തിൽ കരുത്തനായ ഒരു ഇന്ത്യൻ യുവതാരം ഉണ്ട്. ഇന്ത്യയുടെ ഭാവി താരം എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ പേരാണ് നരേന്ദർ ഗാഹ്‌ലോട്ട്. ഡെൽഹി സ്വദേശിയായ...

  ബോസ്‌നിയൻ സെന്റർബാക്കിനെ ടീമിൽ എത്തിച്ചു ചെന്നൈയിൻ എഫ്‌സി !

  ബോസ്‌നിയൻ സെന്റർബാക്ക് ഇനെസ് സിപോവിചിനെയാണ് ചെന്നൈയിൻ എഫ്സി ടീമിൽ എത്തിചിരിക്കുന്നത്. ചെന്നൈയിൻ എഫ്‌സി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 30 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം....

  മുഴുവൻ വിദേശ താരങ്ങളുടെയും ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കി എടികെ മോഹൻ ബഗാൻ, അവർ ആരൊക്കെയാണെന്നു അറിയാം.

  വരുന്ന സീസണിലേക്കായി 7 വിദേശ താരങ്ങളുടെയും ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കി എടികെ മോഹൻ ബഗാൻ. ഏഴാം വിദേശ താരമായി ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഇന്മാനെയാണ് എടികെ മോഹൻ...

  പ്രളയബാധിതർക്ക് സഹായഹസ്തവുമായി ഇർഫാൻ പത്താൻ

  ബിഹാറിലെ പ്രളയബാധിതർക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം ഇർഫാൻ പത്താൻ. പ്രളയബാധിതർക്ക് സഹായമെത്തിച്ചു നൽകുന്ന സന്നദ്ധസംഘടനക്കാണ് ഭക്ഷ്യവസ്തുക്കൾ നൽകിയത്. അതി ശക്തമായ മഴയെതുടർന്ന്...

  Find me on

  Latest articles

  ബ്രൈറ്റ് ഇനോബക്കാരെ ഐഎസ്എല്ലിൽ തിരിച്ചെത്തിയേക്കും

  കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ സോളോ ഗോൾ നേടി ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നൈജീരിയൻ വംശജനായ ബ്രൈറ്റ് ഇനോബക്കാരെ. ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്കെതിരെ...

  സംസ്ഥാന സർക്കാരുമായി കൈകോർത്ത് കേരള ബ്ലാസ്റ്റേഴ്സ്

  കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷം പകർന്നു കൊണ്ട് സ്പോർട്സ് കേരള എലൈറ്റ് റെസിഡൻഷ്യൽ അക്കാദമി തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ കേന്ദ്രമാക്കി ആരംഭിക്കാൻ ഒരുങ്ങുന്നു. കേരള ...

  ബ്രസീലിയൻ സ്ട്രൈക്കർ മുംബൈ സിറ്റി എഫ്സിയിൽ

  ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി ഒരു ബ്രസീലിയൻ സ്ട്രൈക്കറെ ടീമിലെത്തിച്ചു. വൈഗോർ കാറ്ററ്റോ എന്ന താരത്തെയാണ് മുംബൈ സിറ്റി എഫ്സി സ്വന്തമാക്കിയത്. ബ്രസീലിയൻ ക്ലബ്ബായ...

  നെതർലാൻഡ്സ് യുവ താരത്തെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ

  ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരാനിരിക്കുന്ന സീസണിൽ ഈസ്റ്റ് ബംഗാൾ മധ്യനിരയിൽ നമുക്ക് ഒരു നെതർലാൻഡ്സ് യുവ താരത്തെ കാണാൻ സാധിക്കും. വെറും 23 വയസ്സ് മാത്രം പ്രായമുള്ള ഡാരൻ സിഡോയൽ...

  പുതിയ താരത്തെ സ്വന്തമാക്കി കേരള യുണൈറ്റഡ് എഫ്സി

  കേരളത്തിൽ നിന്നുള്ള ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്സി പുതിയൊരു താരത്തെ കൂടി ടീമിലെത്തിച്ചിരിക്കുകയാണ്. ജമ്മു കാശ്മീർ സ്വദേശിയായ അരുൺ നാഗിയാലിനെയാണ് കേരള യുണൈറ്റഡ് എഫ്സി സ്വന്തമാക്കിയിരിക്കുന്നത്. 27 വയസ്സ് പ്രായമുള്ള...

  Newsletter

  Subscribe to stay updated.

  India Sports Live We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications