More

  Joe - Page 38

  719 Posts
  1 Comments

  നാട്ടിലേക്ക് മടങ്ങിയതിനെപ്പറ്റി പ്രതികരിച്ച് റെയ്ന!

  ഐപിഎല്‍ പതിമൂന്നാം സീസണില്‍ കളിക്കാന്‍ യുഎഇയില്‍ എത്തിയശേഷം നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയുടെ തീരുമാനത്തിനെതിരെ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം....

  ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സൈലൻ മന്നയുടെ ജന്മദിനത്തിൽ ഒരോർമ്മ പുതുക്കൽ!

  ഇന്ത്യൻ ഫുട്ബോളിലെ വിഖ്യാത താരവും പത്മശ്രീ അവാർഡ് ജേതാവുമായ സൈലൻ മന്നയുടെ തൊണ്ണൂറ്റി ആറാം ജന്മദിനമാണ് ഇന്ന്. അദ്ദേഹം നമ്മളെ വിട്ട് പോയിട്ട് 8 വർഷം കഴിഞ്ഞങ്കിലും ഇന്ത്യൻ ഫുട്ബോളിന് മറക്കാൻ...

  ആഫ്രിക്കൻ പ്രതിരോധ വമ്പൻ ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ നടത്തുന്നതായി സൂചന!

  സിംബാബ്വെകാരനായ ഹൈ പ്രൊഫൈൽ സെന്റർബാക്ക് കോസ്റ്റ നാമൊയ്നെസു ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ നടത്തുന്നതായി സൂചന. 34 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം. 6 അടി 2...

  ഞാൻ ഒരു കളിക്കാരനായും നല്ല വ്യക്തിയായും വളർന്നത് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോഴാണ്: സന്ദേശ് ജിംഗൻ!

  മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഇന്ത്യൻ ദേശീയ ടീം താരവുമായ സന്ദേശ് ജിംഗൻ മിനർവ്വ പഞ്ചാബ് എഫ്സി ഉടമയായ രഞ്ജിത് ബജാജുമായി നടത്തിയ ഓൺലൈൻ അഭിമുഖത്തിൽ ആണ് തൻ്റെ കളി ജീവിതത്തെ...

  ഇറാനിയൻ ഡിഫെൻഡറിനെ ടീമിൽ എത്തിച്ചു എഫ്സി ഗോവ!

  പരിചയസമ്പന്നനായ ഇറാനിയൻ സെന്റർബാക്ക് ഹാദി മൊഹമ്മദിയുമായി എഫ്സി ഗോവ കരാറിൽ എത്തിയതായി സൂചന. 29 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം. ഒരു വർഷത്തെ കരാർ...

  കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾകീപ്പർ ജാംഷെഡ്പൂർ എഫ്സിയിലേക്കെന്നു സൂചന!

  കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾകീപ്പർ ടി പി രഹനേഷ് ജാംഷെഡ്പൂർ എഫ്സിയിലേക്കെന്നു റിപ്പോർട്ടുകൾ. ബ്ലാസ്റ്റേഴ്സിൽ ഒരു സീസൺ കളിച്ചതിനു ശേഷം ആണ് ഈ 27കാരൻ ഗോൾകീപ്പർ ജംഷഡ്‌പൂരിലേക്കെത്തുന്നത്.

  കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ച അർജന്റൈൻ താരത്തിന്റെ കരാർ വിവരങ്ങൾ പുറത്ത്!

  അർജന്റൈൻ താരം ഫാകുൻഡോ ആബേൽ പെരേരയ്ക്കു ബ്ലാസ്റ്റേഴ്‌സ് ഒരു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നതെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം കൂടി നീട്ടുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെട്ടതാണ് കരാർ എന്നും ഖേൽ നൗ...

  ഞാൻ ഗോകുലം കേരളയിൽ എത്താൻ കാരണം മുൻ ഇന്ത്യൻ ദേശീയ ടീം പരിശീലകൻ, മനസ്സ് തുറന്ന് വിൻസെൻസോ ആൽബെർട്ടോ ആനെസ്!

  ഗോകുലം കേരള എഫ്സിയുടെ പുതിയ ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബെർട്ടോ ആനെസ് താൻ കേരളത്തിലെത്താൻ മുഖ്യ കാരണം മുൻ ഇന്ത്യൻ ദേശീയ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റൻൻ്റൈൻ ആണെന്ന് വെളിപ്പെടുത്തി.

  “ബ്ലാസ്റ്റേഴ്സിനെതിരെയും, എടികെയ്ക്കെതിരെയും നേടിയ ഹാട്രിക് ആണ് മുംബൈ സിറ്റിയിലെ എന്റെ ഏറ്റവും മനോഹരമായ നിമിഷം” മൊഡോവ്വ് സുഗ്ഗു

  ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് മുംബൈ സിറ്റി എഫ്സിയുടെ മുൻ താരവും, മുൻ സെനഗലീസ് ദേശീയ താരവുമായ മൊഡോവ്വ് സുഗ്ഗു ആണ് മുംബൈ സിറ്റിയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

  അർജന്റൈൻ മിഡ്ഫീൽഡറിനെ ടീമിൽ എത്തിക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്!

  അർജന്റൈൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫാകുൻഡോ ആബേൽ പെരേരയെ ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി സൂചന. ദേശീയ മാധ്യമമായ goal.com ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. വിങ്ങർ...

  Find me on

  Latest articles

  ബ്രൈറ്റ് ഇനോബക്കാരെ ഐഎസ്എല്ലിൽ തിരിച്ചെത്തിയേക്കും

  കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ സോളോ ഗോൾ നേടി ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നൈജീരിയൻ വംശജനായ ബ്രൈറ്റ് ഇനോബക്കാരെ. ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്കെതിരെ...

  സംസ്ഥാന സർക്കാരുമായി കൈകോർത്ത് കേരള ബ്ലാസ്റ്റേഴ്സ്

  കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷം പകർന്നു കൊണ്ട് സ്പോർട്സ് കേരള എലൈറ്റ് റെസിഡൻഷ്യൽ അക്കാദമി തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ കേന്ദ്രമാക്കി ആരംഭിക്കാൻ ഒരുങ്ങുന്നു. കേരള ...

  ബ്രസീലിയൻ സ്ട്രൈക്കർ മുംബൈ സിറ്റി എഫ്സിയിൽ

  ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി ഒരു ബ്രസീലിയൻ സ്ട്രൈക്കറെ ടീമിലെത്തിച്ചു. വൈഗോർ കാറ്ററ്റോ എന്ന താരത്തെയാണ് മുംബൈ സിറ്റി എഫ്സി സ്വന്തമാക്കിയത്. ബ്രസീലിയൻ ക്ലബ്ബായ...

  നെതർലാൻഡ്സ് യുവ താരത്തെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ

  ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരാനിരിക്കുന്ന സീസണിൽ ഈസ്റ്റ് ബംഗാൾ മധ്യനിരയിൽ നമുക്ക് ഒരു നെതർലാൻഡ്സ് യുവ താരത്തെ കാണാൻ സാധിക്കും. വെറും 23 വയസ്സ് മാത്രം പ്രായമുള്ള ഡാരൻ സിഡോയൽ...

  പുതിയ താരത്തെ സ്വന്തമാക്കി കേരള യുണൈറ്റഡ് എഫ്സി

  കേരളത്തിൽ നിന്നുള്ള ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്സി പുതിയൊരു താരത്തെ കൂടി ടീമിലെത്തിച്ചിരിക്കുകയാണ്. ജമ്മു കാശ്മീർ സ്വദേശിയായ അരുൺ നാഗിയാലിനെയാണ് കേരള യുണൈറ്റഡ് എഫ്സി സ്വന്തമാക്കിയിരിക്കുന്നത്. 27 വയസ്സ് പ്രായമുള്ള...

  Newsletter

  Subscribe to stay updated.

  India Sports Live We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications