More

  IndiaSportsLive Official - Page 1

  113 Posts
  0 Comments

  ഓർക്കുന്നുവോ ഈ ബ്ലാസ്റ്റേഴ്സ് താരത്തെ?

  ഫുട്ബോളിൽ നമ്മൾ ആരാധകർക്ക് ഇഷ്ടപ്പെട്ട ഓരോ ക്ലബ്ബുകൾ ഉണ്ടാകും. അതിലെ താരങ്ങൾ ആരൊക്കെയാണ് എന്ന് ചോദിച്ചാൽ നമുക്ക് തീർച്ചയായും പറയാൻ സാധിക്കും. എന്നാൽ നമ്മുടെ ഇഷ്ട ക്ലബ്ബിൽ കളിച്ച എല്ലാ താരങ്ങളെയും...

  ഓർമ്മയുണ്ടോ ഈ ബ്ലാസ്റ്റേഴ്സ് താരത്തെ?

  ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് 2014-ൽ ആണ്. ആദ്യ സീസണിൽ തന്നെ കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാനിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തി ഗോൾ നേടിയ ഒരു താരം ഉണ്ടായിരുന്നു. അധികമാരും...

  ആവേശം നിറഞ്ഞ മത്സരത്തിൽ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

  ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും, ഒഡിഷ എഫ്സിയും തമ്മിൽ നടന്ന ആവേശോജ്വലമായ മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ രണ്ടു ഗോൾ വീതം നേടിയാണ് ഇരു ടീമുകളും പോയിൻ്റുകൾ...

  ഗുർവിന്ദർ സിംഗ്: കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ പഞ്ചാബി താരം!

  ഇന്ത്യൻ സൂപ്പർ ലീഗിന്റെ അരങ്ങേറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച ഒരു പഞ്ചാബി താരം ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേരാണ് ഗുർവിന്ദർ സിംഗ്. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ ഗുർവിന്ദർ സിംഗ് ഒരു പ്രതിരോധ...

  ഏഴാം സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുള്ള അക്കാഡമി താരങ്ങൾ!

  ഇന്ത്യൻ യുവ ടീമിനായുള്ള ടാലന്റ് പൂൾ വർദ്ധിപ്പിച്ച് ഫുട്ബോളിനെ ഒരു കരിയറായി ഏറ്റെടുക്കാൻ ഇന്ത്യയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത്. ഇന്ത്യൻ ദേശീയ ടീമിന്റെ നിലവിലെ...

  സുരാജ് റാവത്ത്: മുഹമ്മദൻ സ്പോർട്ടിംഗ് സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിന്റെ യുവ മുന്നേറ്റ താരം!

  കേരള ബ്ലാസ്റ്റേഴ്സിനായ്‌ ബൂട്ട് കെട്ടിയ ഒരു യുവ മുന്നേറ്റ താരം ഉണ്ടായിരുന്നു. റോയൽ വാഹിംഗ്ഡോ അക്കാദമിയിൽ നിന്ന് വളർന്ന് വന്ന ആ താരത്തിന്റെ പേരാണ് സുരാജ് റാവത്ത്. 21 വയസ്സാണ് താരത്തിന്റെ...

  ഇൻസ്റ്റാഗ്രാമിൽ മുന്നേറ്റം നടത്തി ബ്ലാസ്റ്റേഴ്‌സും ഷൈജു ദാമോദരനും!

  സോഷ്യല്‍ മീഡിയയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മറ്റ് ഐഎസ്എല്‍ ടീമുകളെയെല്ലാം ബഹുദൂരം പിറകിലാക്കി കുതിക്കുകയാണ്. ട്വിറ്ററിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ് അടിവരയിടുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2020 ല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍...

  മികച്ച ടെസ്റ്റ് ക്യാപ്റ്റനെയും പേസറെയും തിരഞ്ഞെടുത്ത് അക്തർ!

  ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായിരുന്നു റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെടുന്ന പാക് പേസർ ഷോയിബ് അക്തർ. ലോകത്ത് ഏറ്റവും വേഗതയിൽ പന്തെറിഞ്ഞിരുന്ന താരങ്ങളിലൊരാണ് അദ്ദേഹം. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റുമായി...

  ബ്ലാസ്റ്റേഴ്സിലക്ക് ശുഭ ഘോഷ്, നോങ്‌ഡാംബ നൊറേം എടികെ മോഹൻ ബഗാനിലേക്ക്: പുതിയ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്

  എടി‌കെ മോഹൻ‌ ബഗാനും കേരള ബ്ലാസ്റ്റേഴ്സും പരസ്പരം താരങ്ങളെ കൈമാറി സ്വാപ് ഡീലിൽ ഒപ്പുവച്ചു. എടികെ മോഹൻ ബഗാനിൽ നിന്നും യുവതാരം ശുഭ ഘോഷിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഐ-ലീഗിൽ മോഹൻ...

  ഇക്കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ഐസിസി!

  ഇക്കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ഐസിസി. ടി20, ഏകദിന, ടെസ്റ്റ് ടീമുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുരസ്കാര പ്രഖ്യാപനം. വനിതാ ക്രിക്കറ്റിലെ എല്ലാ പുരസ്കാരങ്ങളും സ്വന്തമാക്കി എലിസ്...

  Find me on

  Latest articles

  ഇന്ത്യൻ സൂപ്പർ ലീഗ്, പുതിയ നിയമങ്ങൾ, അറിയേണ്ടതെല്ലാം!

  ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് 2014-ലാണ്. ലീഗിന്റെ തുടക്കത്തിൽ നിരവധി വിദേശ താരങ്ങളെയാണ് ഓരോ ക്ലബ്ബുകളും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നത്. ഒരു ടീമിന് സ്വന്തമാക്കാൻ സാധിക്കുന്ന വിദേശ താരങ്ങളുടെ എണ്ണത്തിലും...

  മുൻ താരം ഡക്കൻസ് നാസോണിനെ നോട്ടമിട്ട് കേരള ബ്ലാസ്റ്റേഴ്സ്!

  ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുൻ താരത്തെ തിരിച്ചു കൊണ്ടു വരാൻ ശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിലെ കനത്ത പരാജയത്തിനു...

  ടിപി രെഹനേഷിന് പുതിയ കരാർ നൽകി ജംഷെഡ്പൂർ എഫ്സി!

  ടീമിലെ ഒന്നാം നമ്പർ ഗോൾകീപ്പറായ ടിപി രെഹനേഷിന് കരാർ പുതുക്കി നൽകി ജംഷെഡ്പൂർ എഫ്സി. മലയാളിയായ ടിപി രെഹനേഷ് കഴിഞ്ഞ സീസണിൽ ജംഷെഡ്പൂർ എഫ്സിക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്....

  രാഹുൽ ഭേക്കേ ബെംഗളൂരു എഫ്സി വിട്ടു!

  ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിക്ക് മറ്റൊരു പ്രധാന താരത്തിന്റെ സേവനം കൂടി നഷ്ടപ്പെട്ടു. ഡിമാസ് ഡെൽഗാഡോ, ഹർമൻജോത് ഖാബ്ര എന്നീ താരങ്ങൾക്ക് ശേഷം ഇപ്പോൾ ക്ലബ്ബ് വിട്ടത്...

  അമരീന്ദർ സിംഗ് മുംബൈ സിറ്റി വിട്ടു, ഇനി കളി കൊൽക്കത്തയിൽ!

  മുംബൈ സിറ്റി എഫ്സിയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായ അമരീന്ദർ സിംഗ് ടീം വിട്ടു. താരം ടീം വിട്ട കാര്യം മുംബൈ സിറ്റി എഫ്സി തന്നെയാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. മെയ്...

  Newsletter

  Subscribe to stay updated.

  India Sports Live We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications