More

  Gossip

  ബ്രസീലിയൻ ഡിഫൻഡർ ലിയനാർഡോ ബ്ലാസ്റ്റേഴ്സിലേക്കെന്ന് അഭ്യൂഹങ്ങൾ !

  ബ്രസീൽ ടോപ് ഡിവിഷൻ ക്ലബ്‌ ആയ സാവോപോളോയ്ക്ക് വേണ്ടിയും അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ ലോസ് ആഞ്ചലസ്‌ ഗാലക്സിയ്ക്ക് വേണ്ടിയും നിരവധി മത്സരങ്ങൾ കളിച്ച പരിചയ സമ്പന്നനായ ഹൈ പ്രൊഫൈൽ...

  കൊളംബിയൻ സെന്റർബാക്ക് സ്വാൾഡോ ഹെൻറിക്കസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്!

  കൊളംബിയൻ സെന്റർബാക്ക് സ്വാൾഡോ ഹെൻറിക്കസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്! കൊളംബിയൻ -ബ്രസീലിയൻ ലീഗുകളിലായി ഇരുനൂറില്പരം മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള താരമാണ് ഹെൻറിക്കസ്. കൊളംബിയയിലെ മില്ലനാരിയോസ് അക്കാഡമിയുടെ പ്രോഡക്റ്റ്...

  വി പി സുഹൈർ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക്ക്!

  വി പി സുഹൈർ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക്ക്. കഴിഞ്ഞ സീസണിൽ ഐ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാനിൽ തകർപ്പൻ ഫോമിൽ കളിച്ച മലയാളി താരം സുഹൈർ...

  മതേജ് പോപ്ലാറ്റ്നിക് സ്കോട്ലൻഡിലേക്കെന്നു സൂചന!

  കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ലൊവേനിയൻ സ്‌ട്രൈക്കർ മതേജ് പോപ്ലാറ്റ്നിക് സ്കോട്ലൻഡിലേക്കെന്നു സൂചന. ഒരു സ്ലൊവേനിയൻ മാധ്യമമാണ് ഇന്നു ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

  കോസ്റ്റാറിക്കൻ സ്‌ട്രൈക്കർ ഫെലിസിയോ ബ്രൗൺ ഫോർബ്‌സിനെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ!

  ജർമ്മൻ വംശജനായ കോസ്റ്റാറിക്കൻ സ്‌ട്രൈക്കർ ഫെലിസിയോ ബ്രൗൺ ഫോർബ്‌സിനെ ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ജെർമ്മനിയിലെ ബെർലിനിൽ ജനിച്ച ഈ ആറടി 2...

  മാർക്കസിന്റെ ട്വീറ്റ് അനുസരിച്ച് ജിങ്കന് പകരക്കാരനാകുമോ സലാം രഞ്ജൻ സിങ്!

  ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് ജോർണലിസ്റ്റ് മാർക്കസ് മെർഗുലാവോയുടെ ട്വീറ്റ് അനുസരിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് ഒരു യുവ ഡിഫെൻഡറിനായി എ ടി കെയെ സമീപിച്ചിട്ടുണ്ട്. ജിങ്കന്റെ അഭാവം നികത്തുകയാണ് ലക്ഷ്യം....

  മോഹൻ ബഗാന്റെ മിഡ്ഫീൽഡ് മാസ്‌ട്രോ ഹോസെബ ബെയ്റ്റിയ ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്തിയെന്നു റിപ്പോർട്ടുകൾ!

  മോഹൻ ബഗാന്റെ മിഡ്ഫീൽഡ് മാസ്‌ട്രോ ഹോസെബ ബെയ്റ്റിയ ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്തിയെന്നു റിപ്പോർട്ടുകൾ! കഴിഞ്ഞ സീസൺ ഐ ലീഗിലെ ഏറ്റവും മികച്ച പ്ലേമേക്കർ എന്നു നിസ്സംശയം പറയാവുന്ന താരമായിരുന്നു ഇദ്ദേഹം....

  മാര്‍സലീന്യോ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെന്ന സൂചന നൽകി മാര്‍ക്കസ്!

  ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍സലീന്യോ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നുവെന്നുള്ള റിപോർട്ടുകൾ പുറത്ത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇതുസംബന്ധിച്ച സൂചന നൽകുന്ന ട്വീറ്റ് പുറത്ത് വിട്ടത്. മാര്‍സലീന്യോ ബ്ലാസ്റ്റേഴ്‌സിലേക്ക്...

  ജിങ്കൻ എടികെയിലേക്ക്; ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രധിരോധ നിരയാകാൻ കച്ചകെട്ടി ടീം!

  കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ ക്യാപ്റ്റൻ ആയിരുന്ന സന്ദേശ് ജിങ്കനെ കൊടികളെറിഞ്ഞ് എടികെ എഫ്‌സി സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. പ്രമുഖ ബംഗാളി പത്രങ്ങൾ ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടിരുന്നു. ഒരു മാസം മുൻപാണ് ജിങ്കൻ...

  ഐഎസ്എല്ലിലേക്ക് ചേക്കേറാനൊരുങ്ങുന്ന എ ലീഗ് താരങ്ങളാരൊക്കെ?

  ഓസ്‌ട്രേലിയൻ എ ലീഗിൽ നിന്നും സൂപ്പർ താരങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്‌. ഓസ്‌ട്രേലിയയിലെ പ്രധാന ലീഗുകളിൽ ഒന്നാണ് എ ലീഗ്. ഉന്നത കളിനിലവാരം പുലർത്തുന്ന എ ലീഗിൽ നിന്നും മിന്നും...

  Latest articles

  ഏഴ് താരങ്ങളെ റിലീസ് ചെയ്യാനൊരുങ്ങി ഈസ്റ്റ് ബംഗാൾ

  ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാൾ ടീം ക്യാമ്പിൽ നിന്ന് ഏഴു താരങ്ങളെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് പരിശീലകനായ...

  പ്രീ സീസൺ മത്സരങ്ങളിൽ ഹാട്രിക് ജയത്തോടെ ഈസ്റ്റ് ബംഗാൾ

  ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഗോവയിൽ മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. ഗോവയിൽ വെച്ച് 3 പ്രീ സീസൺ മത്സരങ്ങളാണ് ഈസ്റ്റ് ബംഗാൾ നടത്തിയത്. ആദ്യ...

  എഎഫ്സി കപ്പ് അണ്ടർ-23 യോഗ്യതാ മത്സരങ്ങൾക്കായി തയ്യാറെടുത്ത് ഇന്ത്യ

  2022-ൽ നടക്കാനിരിക്കുന്ന എഎഫ്സി കപ്പ് അണ്ടർ-23 യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുകയാണ് ഇന്ത്യൻ ദേശീയ ടീം. ഈ ടൂർണമെൻ്റിനുള്ള സാധ്യതാ താരങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡ് ലിസ്റ്റ് കഴിഞ്ഞ ഒക്ടോബർ...

  ഏഥർ എനർജി കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക പങ്കാളി

  ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക പങ്കാളിയുടെ പ്രഖ്യാപനമെത്തി. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ക്ലബ്ബിൻ്റെ ഔദ്യോഗിക പങ്കാളിയായി ഏഥർ എനർജിയെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു....

  ഐഎസ്എല്ലിൽ നിന്ന് വീണ്ടും ഐ ലീഗിലേക്ക് മടങ്ങി ഈ താരം

  ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് തൻ്റെ പഴയ തട്ടകമായ ഐ ലീഗിലേക്ക് മടങ്ങിയിരിക്കുകയാണ് സ്പാനിഷ് താരം ഫ്രാൻ ഗോൺസാലസ്. കഴിഞ്ഞ വർഷം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിക്ക്...

  Newsletter

  Subscribe to stay updated.

  India Sports Live We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications