More

  Football - Page 162

  സഹലാണ് ഭാവി; കിബു വിക്കൂന

  കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മിഡ്‌ഫീൽഡർ സഹൽ അദ്ബുൾ സമദും മണിപ്പൂരി വിങ്ങർ നോങ്ഡാം​ബ ന​വോ​റി​മും ടീമിന് പ്രതീക്ഷ നൽകുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വിക്കൂന. വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിൽ...

  “ഛേത്രി നല്ല കളിക്കാരനാണ്. പക്ഷേ എന്റെ കാഴ്ചപ്പാടിൽ അദ്ദേഹം മികച്ച താരമല്ല.” കിബു വികുന

  "ഛേത്രി നല്ല കളിക്കാരനാണ്. പക്ഷേ എന്റെ കാഴ്ചപ്പാടിൽ അദ്ദേഹം മികച്ച താരമല്ല." കിബു വികുന ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രിയങ്കരനാണ് സുനിൽ ഛേത്രി. എന്നാൽ കേരള...

  വിമാനത്താവളത്തിൽ 72 ദിവസം; സെവൻസ് ഫുട്ബോൾ താരത്തിന്റെ സിനിമയെ വെല്ലുന്ന കഥ!

  ഘാനയിൽ നിന്ന് സെവൻസ് ഫുട്ബോൾ കളിക്കാനായി കേരളത്തിലേക്ക് വന്നപ്പോൾ ഇത്രയും വലിയ പണി തനിക്കു കിട്ടുമെന്ന് ജുവാൻ മുള്ളർ സ്വപ്നത്തിൽ പോലും വിചാരിച്ചട്ടുണ്ടാകില്ല. അപ്രതീക്ഷിതമായി കൊറോണ പടർന്നു പിടിച്ച്, ലോക്ക്...

  വീരേന്‍ ഡിസില്‍വ കേരളാ ബ്ലാസ്റ്റേഴ്‌സുമായി വഴിപിരിഞ്ഞു!

  കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സിഇഒ ആയിരുന്ന വീരേന്‍ ഡിസില്‍വ ക്ലബുമായി വഴിപിരിഞ്ഞു. 2020 ജൂണ്‍ ഒന്നു മുതല്‍ വീരൻ ടീമിന്റെ കമായിരിക്കില്ല എന്ന് ക്ലബ് ഔദ്യോഗീകമായി സ്ഥിതീകരിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ...

  “ബ്ലാസ്റ്റേഴ്‌സ് ഞങ്ങളുടെ സ്റ്റേഡിയം ആഗ്രഹിക്കുന്നത് അനീതിയാണ്. പക്ഷെ അവരതു ചെയ്യില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ഗോകുലം പ്രസിഡന്റ് വി സി പ്രവീൺ

  ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ പ്രീ-സീസൺമത്സരങ്ങളും ആരാധകരുമായുള്ള ഇടപഴകൽ പ്രവർത്തനങ്ങളും നടത്താൻ ഒരുങ്ങുന്നതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ തങ്ങളുടെ...

  പകരം വക്കാനില്ലാത്ത നേട്ടം സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്!

  ഇന്ത്യയിലെ മറ്റൊരു ഫുട്ബോൾ ക്ലബ്ബിനും പകരം വക്കാനില്ലാത്ത നേട്ടം സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്. ഏപ്രിൽ മാസം ലോകത്തിലെ മൊത്തം ഫുട്ബോൾ ക്ലബുകളിൽ ഇൻസ്റ്റാഗ്രാം എൻഗേജ്‌മെൻറ് ഏറ്റവും കൂടുതലുള്ള ക്ലബ്ബെന്ന നേട്ടമാണ് ബ്ലാസ്റ്റേഴ്‌സ്...

  കേരളാ ബ്ലാസ്റ്റേഴ്‌സ് ഇനി കോഴിക്കോടുമിറങ്ങും!

  ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള ടീം ഏതെന്നു ചോദിച്ചാൽ ഉത്തരം നിസംശയം പറയാം കേരളാ ബ്ലാസ്റ്റേഴ്‌സ്! ഫുട്ബോളിനെ പണ്ടേ നെഞ്ചേറ്റിയവരാണ് മലയാളികൾ. ഇന്ത്യയിലെ മറ്റു ഭൂരിഭാഗം സംസ്ഥാനങ്ങളും...

  ഹക്കുവിന്റെ കരാർ നീട്ടി കേരളബ്ലാസ്റ്റേഴ്‌സ്, പോപ്ലാറ്റ്‌നിക്ക് തുടരും!

  സ്ലൊവേനിയൻ സ്‌ട്രൈക്കർ മാറ്റെജ് പോപ്ലാറ്റ്നിക്കിനെ കേരളബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് ഉൾപ്പെടുത്തി. ഇന്ത്യൻ പ്രതിരോധ താരമായ അബ്ദുൽ ഹക്കുവിനൊപ്പമുള്ള കരാറും ടീം നീട്ടിയിട്ടുണ്ട്. പുതുതായി നിയമിതനായ ഹെഡ് കോച്ച് കിബു വികുന...

  ഐഎസ്എല്ലിൽ നാലു വിദേശികളെ മാത്രം ഉൾക്കൊള്ളിക്കാനുള്ള തീരുമാനത്തിന് ഔദ്യോഗീകസ്ഥിതീകരണം!

  2021 മുതൽ നാല് വിദേശ കളിക്കാരെ മാത്രം ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തുന്നതിന് അനുകൂലമായി ഐ‌എസ്‌എൽ സംഘാടകർ അനുമതി നൽകി. 2021-22 സീസൺ മുതലാകും ഇത് പ്രാബല്യത്തിൽ വരുന്നത്.

  “സന്ദേശ്, ലോകകപ്പ് നേടാൻ എനിക്ക് 6 ശ്രമങ്ങൾ വേണ്ടി വന്നു” സച്ചിൻ തെണ്ടുൽക്കർ

  സച്ചിൻന്റെ പോസിറ്റീവിറ്റി മറ്റുള്ളവരെ വളരെ വേഗത്തിൽ സ്വാധീനിക്കുമെന്ന് സന്ദേശ് ജിങ്കൻ. വളർന്നു വരുന്ന ഫുട്ബോൾ താരമെന്ന നിലയിൽ പ്രചോദനത്തിനായി സച്ചിനപ്പുറം മറ്റൊരാളെയും നോക്കേണ്ടതില്ല. ആറു പരിശ്രമങ്ങൾക്കൊടുവിലാണ് സച്ചിന് ലോകകപ്പ് നേടാനായതെന്നും...

  Latest articles

  ഈ മാസത്തോടെ ഫ്രീ ഏജന്റാകാൻ പോകുന്ന ബ്ലാസ്റ്റേഴ്സ് താരം!

  ഇക്കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ മുന്നേറ്റ താരമാണ് ഋത്വിക്ക് കുമാർ ദാസ്. 24 വയസ്സ് പ്രായമുള്ള ഈ താരം പശ്ചിമ ബംഗാൾ സ്വദേശിയാണ്. ഐ ലീഗ്...

  ഫ്രീ ഏജന്റാകാൻ പോകുന്ന മുൻ എമേർജിംഗ് പ്ലെയർ!

  ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരമാണ് മിസോറാം സ്വദേശിയായ ലാൽറുവത്താര. ഇക്കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ താരത്തിന് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിച്ചത്....

  ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും!

  ഇന്ത്യാ മഹാരാജ്യം കൊവിഡ് പ്രതിസന്ധികൾക്കിടയിൽ അങ്ങേയറ്റം വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഇന്ത്യയിലെ ചില ഫുട്ബോൾ താരങ്ങൾക്ക് സന്തോഷം നൽകുന്ന ചില വാർത്തകളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ചില...

  അർജുൻ ജയരാജ് വീണ്ടും ഐഎസ്എൽ ക്ലബ്ബുകളുടെ ശ്രദ്ധയാകർഷിക്കുമോ?

  കേരളത്തിനകത്ത് മാത്രമല്ല ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഉള്ളവർക്ക് പോലും വളരെ സുപരിചിതനായ താരമാണ് അർജുൻ ജയരാജ് എന്ന മലയാളി താരം. അദ്ദേഹം ഇതിനു മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ...

  സ്പാനിഷ് ഇതിഹാസം ഡേവിഡ് വിയ്യയുടെ ഒഡിഷ എഫ്സിയിലെ ചുമതലകൾ!

  സ്പാനിഷ് ഇതിഹാസ താരവും, മുൻ ലോകകപ്പ് ഫുട്ബോൾ ജേതാവുമായ ഡേവിഡ് വിയ്യ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സിയിൽ എത്തി. പക്ഷേ ഒരു കളിക്കാരനായല്ല അദ്ദേഹം എത്തിയിരിക്കുന്നത്. ഒഡിഷ...

  Newsletter

  Subscribe to stay updated.

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications