ഈസ്റ്റ് ബംഗാൾ റോബി ഫൗളർക്ക് കീഴിൽ ശക്തരാണ്: ഓവൻ കോയിൽ!

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ അരങ്ങേറ്റ സീസണിൽ ആദ്യ മത്സരങ്ങളിൽ നിറം മങ്ങിയത് ഈസ്റ്റ് ബംഗാളിന്റെ നിർഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്ന് ജംഷഡ്പൂർ എഫ്സിയുടെ പരിശീലകൻ ഓവൻ കോയിൽ കരുതുന്നു. കഴിഞ്ഞ മത്സരത്തിൽ കോയ്‌ലിൻ്റെ ടീം എടി‌കെ മോഹൻ ബഗാനെതിരായ നാല് കളികളിൽ ആദ്യ ജയം സ്വന്തമാക്കിയപ്പോൾ ഈസ്റ്റ് ബംഗാളിന് ഇത് വരെ ഒരു പോയിൻ്റ് പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്] “ഞങ്ങൾ എടി‌കെ മോഹൻ ബഗാനെതിരെ 2-1 ന് വിജയിച്ചു … Continue reading ഈസ്റ്റ് ബംഗാൾ റോബി ഫൗളർക്ക് കീഴിൽ ശക്തരാണ്: ഓവൻ കോയിൽ!