More

    Latest articles

    ബ്രസീലിയൻ ക്ലബ്ബുമായി പാർട്ട്ണർഷിപ്പ് പ്രഖ്യാപിച്ച് ഒഡിഷ എഫ്സി

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സി ബ്രസീലിയൻ ക്ലബ്ബായ അവായ് ഫുട്ബാൾ ക്ലബ്ബുമായുള്ള പാർട്ട്ണർഷിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാണിജ്യപരവും, തന്ത്രപരവുമായ ഒരു പങ്കാളിത്തത്തമാണ് ഇരു ക്ലബ്ബുകളും തമ്മിൽ നടത്തുന്നത്....

    കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ പ്രോമോ വീഡിയോ എത്തി

    ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. നവംബർ 19-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത് എടികെ മോഹൻ ബഗാനെയാണ്. ഗോവയിലെ...

    ബോഡി ഫസ്റ്റ് ബ്ലാസ്റ്റേഴ്സിൻ്റെ പങ്കാളിയായി തുടരും

    ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പുതിയ സീസണ് മുന്നോടിയായി ക്ലബ്ബിൻ്റെ നിലവിലെ ഔദ്യോഗിക ന്യൂട്രീഷ്യൻ പങ്കാളിയായ ബോഡി ഫസ്റ്റുമായുള്ള പങ്കാളിത്തം വിപുലീകരിച്ചതായുള്ള വിവരം കേരള ബ്ലാസ്റ്റേഴ്സ് പുറത്തു വിട്ടു. മുംബൈ ആസ്ഥാനമായുള്ള...

    ഔദ്യോഗിക പ്രഖ്യാപനമെത്തി, ബിലാൽ ഖാൻ റിയൽ കാശ്മീർ എഫ്‌സിയിൽ

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ ഗോൾകീപ്പറായ ബിലാൽ ഖാൻ ഇനി മുതൽ തൻ്റെ പഴയ ക്ലബ്ബായ റിയൽ കാശ്മീർ എഫ്സിയുടെ ഗോൾ വല കാക്കും. റിയൽ...

    കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

    കേരളത്തിൽ നിന്നുള്ള ഏക ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം സീസണിലേക്കുള്ള സ്ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ലബ്ബിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം പുറത്ത്...

    ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി മഞ്ഞപ്പട

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ഇന്ത്യയിലെ മികച്ച ആരാധക കൂട്ടായ്മയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ സംഘമാണ് കേരള...

    പുതിയ സംരംഭം അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് വ്യത്യസ്തമായ ഒരു പുതിയ സംരംഭം അവതരിപ്പിച്ചിരിക്കുകയാണ്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ മൂന്ന് ജേഴ്സികൾക്കൊപ്പം ബയോഡീഗ്രേഡബിൾ ടാഗാണ് ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിരിക്കുന്നത്.

    യൂറോപ്പിൽ ചുവടുറപ്പിച്ച് ഇന്ത്യൻ വംശജനായ താരം

    ലോക ഫുട്ബോളിൻ്റെ കളിത്തൊട്ടിലായ യൂറോപ്പിൽ ചുവടുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജനായ ഒരു താരം. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് തീർച്ചയായും സന്തോഷം പകരുന്ന ഒരു വാർത്തയാണിത്. ഇന്ത്യൻ വംശജരായ ഒട്ടനവധി യുവ താരങ്ങൾ...

    ഐ ലീഗിൽ നിന്ന് പുതിയ താരത്തെ ടീമിലെത്തിച്ച് എടികെ മോഹൻ ബഗാൻ

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാൻ ഐ ലീഗിൽ നിന്ന് ഒരു താരത്തെ ടീമിൽ എത്തിച്ചിരിക്കുകയാണ്. ഐ ലീഗ് ക്ലബ്ബായ സുദേവ എഫ്സിയിൽ നിന്ന് ഗുർസിമ്രത് സിംഗ്...

    ഇന്ത്യൻ ദേശീയ ടീം ലോകകപ്പ് യോഗ്യത നേടാൻ ചെയ്യേണ്ടതെന്തെന്ന് വ്യക്തമാക്കി ഈഗോർ സ്റ്റിമാച്ച്.

    ഇന്ത്യൻ ദേശീയ ടീമിന് ലോകകപ്പ് യോഗ്യത നേടാൻ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തിൽ വ്യക്തത വരുത്തി ഈഗോർ സ്റ്റിമാച്ച്. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം മനസ്സു തുറന്നത്. ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ചയ്ക്ക് ഏറ്റവും...

    All categories

    Recent comments

    India Sports Live We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications