ടി20 ലോകകപ്പിനുള്ള വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഒമാനിലും യുഎയിലുമായാണ് ഇത്തവണ ലോകകപ്പ് നടക്കുക. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് മാറ്റിവെച്ചത്. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെ...
തുടക്കം മുതൽ ആക്രമിച്ച് കളിച്ച് പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത് ഡൽഹി കാപ്പിറ്റൽസ്. സെഞ്ച്വറി നഷ്ടമായെങ്കിലും 49 പന്തിൽ നിന്ന് 92 റൺസ് നേടിയ ശിഖർ ധവാൻ ഗംഭീര...
മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിച്ച കാര്യമാണ് ടി നടരാജനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒഴിവാക്കിയെന്നത്. മുന്‍ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും മുംബൈ പോലുള്ള ഒരു ടീമിനെതിരെ...
കൊവിഡ് 19 രണ്ടാം വരവിൽ വീണ്ടും പ്രതിരോധത്തിലായി കായികരംഗം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022ലേക്ക് മാറ്റിവെച്ചു. കഴിഞ്ഞവര്‍ഷം നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക്...
കോവിഡ് മഹാവ്യാധി വ്യാപനം ഇന്ത്യയിൽ വീണ്ടും രൂക്ഷമാകുന്നതിനിടെ ഐപിഎൽ പുതിയ സീസണിന് ഇന്നു കൊടിയേറ്റ്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് രോഹിത് ശർമയുടെ കീഴിൽ ഇറങ്ങുമ്പോൾ വിരാട് കോഹ്ലിയുടെ റോയൽ...
2021 മുതൽ നാല് വിദേശ കളിക്കാരെ മാത്രം ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തുന്നതിന് അനുകൂലമായി ഐഎസ്എൽ സംഘാടകർ അനുമതി നൽകി. 2021-22 സീസൺ മുതലാകും ഇത് പ്രാബല്യത്തിൽ വരുന്നത്.
സച്ചിൻന്റെ പോസിറ്റീവിറ്റി മറ്റുള്ളവരെ വളരെ വേഗത്തിൽ സ്വാധീനിക്കുമെന്ന് സന്ദേശ് ജിങ്കൻ. വളർന്നു വരുന്ന ഫുട്ബോൾ താരമെന്ന നിലയിൽ പ്രചോദനത്തിനായി സച്ചിനപ്പുറം മറ്റൊരാളെയും നോക്കേണ്ടതില്ല. ആറു പരിശ്രമങ്ങൾക്കൊടുവിലാണ് സച്ചിന് ലോകകപ്പ് നേടാനായതെന്നും...
ഘട്ടങ്ങളായി ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ, ഐപിഎൽ നടത്താനുള്ള സാദ്ധ്യതകൾ തെളിയുന്നു!
ശനിയാഴ്ച ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ലോക്ക്ഡൗൺ ഘട്ടങ്ങളായി പിൻവലിക്കുന്നത് സൂചിപ്പിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ, ഐപിഎൽ...
"ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പുഞ്ചിരിക്കായി ഇനിയും അനേകം മുറിവുകൾ ഉണ്ടായാലും സന്തോഷം മാത്രം" സന്ദേശ് ജിങ്കൻ
ഒരു സീസൺ പൂർണമായും കളിക്കളത്തിൽ നിന്ന് വിട്ടു നിന്നതിനു ശേഷം...
മൂന്ന് വർഷം മുമ്പ്, ഐസ്വാൾ ടീമിലെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായിരുന്നു ആൽബിനോ ഗോമസ്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. തുടക്കത്തിൽ മികച്ച പ്രകടനമാണ് അദ്ദേഹം ഐസ്വാൾ ടീമിനുവേണ്ടി കാഴ്ചവച്ചത്....
ഇന്ത്യൻ ഫുട്ബോളിലെ വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) തീരുമാനത്തിനു പിന്നിൽ പ്രശസ്ത ഫുട്ബോൾ താരവും മുൻ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റനുമായ ബ്രൂണോ...