More

    Bengaluru FC

    റിയൽ കാശ്മീർ എഫ്സിയുടെ താരത്തെ സ്വന്തമാക്കി ബെംഗളൂരു എഫ്സി

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സി വരാനിരിക്കുന്ന സീസണ് മുന്നോടിയായി ഒരു ഇന്ത്യൻ താരത്തെ ടീമിൽ എത്തിച്ചിരിക്കുകയാണ്. ഐ ലീഗ് ക്ലബ്ബായ റിയൽ കാശ്മീർ എഫ്സിയുടെ മധ്യനിര താരം...

    കോംഗോ ദേശീയ ടീം താരത്തെ സ്വന്തമാക്കി ബെംഗളൂരു എഫ്സി

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സി പുതിയൊരു വിദേശ താരത്തെ കൂടി സ്വന്തമാക്കി. കോംഗോ ദേശീയ ടീം സ്ട്രൈക്കറായ പ്രിൻസ് ഇബാരയെയാണ് ബെംഗളൂരു എഫ്സി ടീമിലെത്തിച്ചിരിക്കുന്നത്. എഎഫ്സി കപ്പ്...

    രാഹുൽ ഭേക്കേ ബെംഗളൂരു എഫ്സി വിട്ടു!

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിക്ക് മറ്റൊരു പ്രധാന താരത്തിന്റെ സേവനം കൂടി നഷ്ടപ്പെട്ടു. ഡിമാസ് ഡെൽഗാഡോ, ഹർമൻജോത് ഖാബ്ര എന്നീ താരങ്ങൾക്ക് ശേഷം ഇപ്പോൾ ക്ലബ്ബ് വിട്ടത്...

    മാർക്കോ പെസായുവോളി: അടുത്ത സീസണിലേക്ക് വേണ്ടത് മികച്ച ടീമാണ്!

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ബെംഗളൂരു എഫ്സിക്ക് നിരാശയായിരുന്നു ഫലം. എന്നാൽ പുതിയ പരിശീലകനായ മാർക്കോ പെസായുവോളിക്ക് കീഴിൽ എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തിനിറങ്ങിയ ടീം തങ്ങളുടെ ആദ്യ...

    ബെംഗളൂരു എഫ്സിയുടെ എഎഫ്സി കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടി ലിയോൺ അഗസ്റ്റിൻ!

    ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് കഴിഞ്ഞ സീസണിൽ എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തിന് യോഗ്യത നേടിയ ടീമാണ് ബെംഗളൂരു എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ നിരാശാജനകമായ പ്രകടനമാണ് ബെംഗളൂരു...

    ബെംഗളൂരു എഫ്സിയുമായി കരാർ പുതുക്കി സുരേഷ് വാങ്ജാം!

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയുടെ ഡിഫൻസീവ് മിഡ്ഫീൽഡറാണ് സുരേഷ് വാങ്ജാം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ക്ലബ്ബിനു വേണ്ടി 19 മത്സരങ്ങൾ കളിച്ച താരം ഒരു...

    ISL ഏഴാം സീസണിലെ ഏറ്റവും മികച്ച തിരിച്ചുവരവുകൾ!

    2020-21 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഒട്ടേറെ വാശിയേറിയ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിന് കാരണമായി. ഒരുപാട് ടീമുകൾ ലോസിംഗ് പൊസിഷനിൽ നിന്ന് മികച്ച കം ബാക്കുകൾ നടത്തി വിജയം നേടി....

    എഎഫ്സി കപ്പിന് മുന്നോടിയായി പരിശീലനം ആരംഭിച്ച് ബെംഗളൂരു എഫ്സി !

    ബെംഗളൂരു എഫ്സിയുടെ പുതിയ പരിശീലകനായി മാർക്കോ പെസായുവോളി ചുമതലയേറ്റ ശേഷം ക്ലബ്ബിന് മുമ്പിലുള്ള വലിയ വെല്ലു വിളിയാണ് എഎഫ്സി കപ്പ്. ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം എഎഫ്സി കപ്പിനായുള്ള പരിശീലനം...

    ഗബോണീസ് പ്രതിരോധ താരം യൊറോണ്ടു മുസാവ് കിങ്ങിനെ ടീമിലെത്തിച്ച് ബെംഗളൂരു എഫ്സി!

    2020-21 എ‌എഫ്‌സി കപ്പ് കാമ്പെയ്‌നിനായി ഗബോണീസ് സെന്റർ ബാക്ക് യൊറോണ്ടു മുസാവു കിങ്ങിനെ ടീമിലെത്തിച്ച് ബെംഗളൂരു എഫ്‌സി. ബുധനാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഫ്രാൻസിലെ കെയ്ൻ...

    അവസാന മത്സരത്തിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തി ജംഷദ്പൂർ എഫ്സി!

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ 106-മത് മത്സരത്തിൽ, സീസണിൽ മോശം ഫോം തുടരുന്ന ബെംഗളൂരു എഫ്സിയെ കീഴടക്കി ജംഷദ്പൂർ എഫ്സി. ഇരുവരുടെയും അവസാന ലീഗ് മത്സരത്തിൽ രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ബെംഗളൂരുവിനെ കീഴടക്കിയത്....

    Latest articles

    ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ISL റാങ്കിങ്ങിൽ ഒന്നാമതായി ബ്ലാസ്റ്റേഴ്‌സ്!

    ഹൈദരാബാദിനെതിരായ 1–0 ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്ക് കയറി. 2014നു ശേഷം ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തേക്കു കയറുന്നത്. എന്നാൽ അതിനൊപ്പം തന്നെ...

    കിരീടം നിലനിർത്താനൊരുങ്ങി മുംബൈ സിറ്റി എഫ്സി

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയാണ് നിലവിലെ ലീഗ് ചാമ്പ്യന്മാർ. ഐഎസ്എൽ കിരീടത്തോടൊപ്പം ഐഎഫ്എ ഷീൽഡും അവർ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് അവർ ഈ രണ്ട്...

    ഇത്തവണയും പ്ലേ ഓഫ് ലക്ഷ്യമിട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്തി ഏവരെയും ഞെട്ടിച്ചിരുന്നു. ഇന്ത്യൻ പരിശീലകനായ ഖാലിദ് ജമീലിന് കീഴിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...

    ജാവോ വിക്ടർ ഹൈദരാബാദ് എഫ്സിയുടെ ക്യാപ്റ്റൻ

    ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരാനിക്കുന്ന സീസണിൽ ഹൈദരാബാദ് എഫ്സിയുടെ ക്യാപ്റ്റനായി ബ്രസീലിയൻ താരം ജാവോ വിക്ടറിനെ തിരഞ്ഞെടുത്തു. ജാവോ വിക്ടറിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു....

    എക്സ്ചേഞ്ച് 22 കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുഖ്യ സ്പോൺസർ

    ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ സ്പോൺസർ എക്സ്ചേഞ്ച് 22 ആയിരിക്കും. പുതിയ സ്പോൺസർമാരുടെ പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ...

    Newsletter

    Subscribe to stay updated.

    India Sports Live We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications