More

    Kerala Blasters Fc - Page 3

    മോശം പ്രതിരോധവും അലക്ഷ്യമായ കളിയും, കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കാൻ ഒട്ടേറെ കാരണങ്ങൾ !

    ഈ സീസണിൽ ഒരുപാട് പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ കോച്ച് കിബു വികുനയെ ഈ സീസണിൽ അപ്പോയിൻ്റ് ചെയ്തത്. സ്പോർട്ടിംഗ് ഡയറക്ടർ ആയി കരോലിസ് സ്കിൻകിസിനെയും കോച്ച് ആയി കിബു...

    കിബു വികൂന ബ്ലാസ്റ്റേഴ്സ് വിടാനുണ്ടായ കാരണങ്ങൾ !

    ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനം കളിച്ച മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്സിൻ്റെ ഈ തോൽവിയോടെ ടീമിൻ്റെ മുഖ്യ പരിശീലകനായ കിബു വികൂന...

    അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ സാധ്യതയുള്ള വിദേശ താരങ്ങൾ !

    ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളികളുടെ ഇഷ്ടപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസൺ നിരാശയുടേതാണ്. ലീഗിൽ ഇതുവരെ 17 മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ പത്താം സ്ഥാനത്താണുള്ളത്....

    കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള ശുഭ ഘോഷിന്റെ ട്രാൻസ്ഫറിന് ക്ലിയറൻസ് നൽകി എഐഎഫ്എഫ്!

    എടികെ മോഹൻ ബഗാനിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള യുവ താരം ശുഭ ഘോഷിന്റെ ട്രാൻസ്ഫറിന് ക്ലിയറൻസ് നൽകി എഐഎഫ്എഫ് പ്ലയെർ സ്റ്റാറ്റസ് കമ്മിറ്റി. എടികെ മോഹൻ...

    കേരള ബ്ലാസ്റ്റേഴ്സിനെ വിട്ടുപോയതിൽ വലിയ ദുഃഖമുണ്ട്: വരുൺ ത്രിപുരനേനി !

    കേരള ബ്ലാസ്റ്റേഴ്സിനെ വിട്ടുപോയതിൽ വലിയ ദുഃഖമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സിഇഒ ആയിരുന്ന വരുൺ ത്രിപുരനേനി. ഹൈദരാബാദ് എഫ്‌സിയുടെ സഹ ഉടമയാണ് ഇപ്പോൾ അദ്ദേഹം. ഹൈദരാബാദ് എഫ്സിയിൽ എത്തുന്നതിന് മുമ്പ്...

    കേരള ബ്ലാസ്റ്റേഴ്‌സും മുഖ്യ പരിശീലകൻ കിബു വികുനയും വഴിപിരിയുന്നു!

    കേരള ബ്ലാസ്റ്റേഴ്‌സും മുഖ്യ പരിശീലകൻ കിബു വികുനയും വഴിപിരിയുന്നു. ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ 0-4 ന് കനത്ത തോൽവി ഏറ്റുവാങ്ങിയതിനെത്തുടർന്ന് ഈ സീസണിൽ പ്ലേ ഓഫിലേക്കുള്ള സാധ്യത ബ്ലാസ്റ്റേഴ്സിന്...

    ബ്ലാസ്റ്റേഴ്സിനെ ഗോൾ മഴയിൽ മുക്കി ഹൈദരാബാദ് !

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു പരാജയപ്പെടുത്തി. ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 4-4-1-1 എന്ന ഫോർമേഷനിൽ കളിക്കാനിറങ്ങിയപ്പോൾ...

    ജീക്സൺ സിംഗിന്റെ പൊസിഷൻ മാറ്റം ഗോൾ വഴങ്ങുന്നത് കുറക്കാനുള്ള കിബുവിന്റെ തന്ത്രമോ?

    കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനമാണ് ജീക്സൺ സിംഗ് നടത്തിയത്. ക്ലബിൽ അദ്ദേഹം ആദ്യമായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ഒരു സീസൺ ആണിത്. 13 മത്സരങ്ങളിൽ...

    രാഹുൽ കെപി: എനിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച താരമായി മാറണം !

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിങ്ങറാണ് രാഹുൽ കെപി എന്ന ഇരുപത് വയസ്സുകാരൻ. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം ഇത്തവണ മികച്ച ഫോമിലാണ് കളിക്കുന്നത്....

    ഈ സീസണിൽ വൻ പ്രതീക്ഷകളുമായെത്തി നിരാശപ്പെടുത്തിയ ടീമുകൾ !

    പ്രതിരോധത്തിലെ ചില പാളിച്ചകൾ ബെംഗളൂരു എഫ്‌സിയുടെ സീസൺ തകർച്ചക്ക് കാരണമായി. ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടെ തോൾവുകൾക്ക് പ്രധാന കാരണം പ്രതിരോധത്തിലെ ചില പാളിച്ചകൾ...

    Latest articles

    വീണ്ടും മുംബൈ താരത്തെ സ്വന്തമാക്കി എടികെ മോഹൻ ബഗാൻ!

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാൻ മുംബൈ സിറ്റി എഫ്സിയിൽ നിന്ന് മറ്റൊരു താരത്തെ കൂടി സ്വന്തമാക്കി. അടുത്തിടെ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ റെക്കോഡ് തുക...

    ഇന്ത്യൻ സൂപ്പർ ലീഗ്, പുതിയ നിയമങ്ങൾ, അറിയേണ്ടതെല്ലാം!

    ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് 2014-ലാണ്. ലീഗിന്റെ തുടക്കത്തിൽ നിരവധി വിദേശ താരങ്ങളെയാണ് ഓരോ ക്ലബ്ബുകളും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നത്. ഒരു ടീമിന് സ്വന്തമാക്കാൻ സാധിക്കുന്ന വിദേശ താരങ്ങളുടെ എണ്ണത്തിലും...

    മുൻ താരം ഡക്കൻസ് നാസോണിനെ നോട്ടമിട്ട് കേരള ബ്ലാസ്റ്റേഴ്സ്!

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുൻ താരത്തെ തിരിച്ചു കൊണ്ടു വരാൻ ശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിലെ കനത്ത പരാജയത്തിനു...

    ടിപി രെഹനേഷിന് പുതിയ കരാർ നൽകി ജംഷെഡ്പൂർ എഫ്സി!

    ടീമിലെ ഒന്നാം നമ്പർ ഗോൾകീപ്പറായ ടിപി രെഹനേഷിന് കരാർ പുതുക്കി നൽകി ജംഷെഡ്പൂർ എഫ്സി. മലയാളിയായ ടിപി രെഹനേഷ് കഴിഞ്ഞ സീസണിൽ ജംഷെഡ്പൂർ എഫ്സിക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്....

    രാഹുൽ ഭേക്കേ ബെംഗളൂരു എഫ്സി വിട്ടു!

    ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിക്ക് മറ്റൊരു പ്രധാന താരത്തിന്റെ സേവനം കൂടി നഷ്ടപ്പെട്ടു. ഡിമാസ് ഡെൽഗാഡോ, ഹർമൻജോത് ഖാബ്ര എന്നീ താരങ്ങൾക്ക് ശേഷം ഇപ്പോൾ ക്ലബ്ബ് വിട്ടത്...

    Newsletter

    Subscribe to stay updated.

    India Sports Live We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications