ടി20 ലോകകപ്പിനുള്ള വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഒമാനിലും യുഎയിലുമായാണ് ഇത്തവണ ലോകകപ്പ് നടക്കുക. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് മാറ്റിവെച്ചത്. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെ...
തുടക്കം മുതൽ ആക്രമിച്ച് കളിച്ച് പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത് ഡൽഹി കാപ്പിറ്റൽസ്. സെഞ്ച്വറി നഷ്ടമായെങ്കിലും 49 പന്തിൽ നിന്ന് 92 റൺസ് നേടിയ ശിഖർ ധവാൻ ഗംഭീര...
മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിച്ച കാര്യമാണ് ടി നടരാജനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയെന്നത്. മുന്‍ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും മുംബൈ പോലുള്ള ഒരു ടീമിനെതിരെ...
കൊവിഡ് 19 രണ്ടാം വരവിൽ വീണ്ടും പ്രതിരോധത്തിലായി കായികരംഗം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022ലേക്ക് മാറ്റിവെച്ചു. കഴിഞ്ഞവര്‍ഷം നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക്...
കോവിഡ് മഹാവ്യാധി വ്യാപനം ഇന്ത്യയിൽ വീണ്ടും രൂക്ഷമാകുന്നതിനിടെ ഐപിഎൽ പുതിയ സീസണിന് ഇന്നു കൊടിയേറ്റ്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് രോഹിത് ശർമയുടെ കീഴിൽ ഇറങ്ങുമ്പോൾ വിരാട് കോഹ്‌ലിയുടെ റോയൽ...

ഐപിഎല്ലിലെ അരങ്ങേറ്റമത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുക സൂപ്പർതാരം ക്വിൻറൺ ഡീകോക്കിന്റെ അഭാവത്തിൽ. കഴിഞ്ഞ സീസണിലെ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഡീകോക്ക്. പാകിസ്ഥാനെതിരായ ഏകദിന പരമ്പര പകുതിയിൽ...
ബാറ്റിങിലും ബോളിങിലും മികച്ച പ്രകടനം നടത്തി ഒന്നാം ഏകദിനത്തിൽ തകർപ്പൻ ജയം നേടി ടീം ഇന്ത്യ. ഇന്ത്യയുടെ 318 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. മികച്ച റൺറേറ്റിലാണ്...
അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തി അർധശതകം നേടിയ ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ പുറത്താവൽ വിവാദത്തിൽ. ജോഫ്ര ആർച്ചറിനെ സിക്സർ പറത്തിത്തുടങ്ങിയ സൂര്യകുമാർ 31 പന്തിൽ നിന്ന് 57...
ടി20 ലോകകപ്പിന് മുമ്പായി രണ്ട് ടി20 പരമ്പരകൾ കൂടി കളിക്കാൻ ടീം ഇന്ത്യ. നാട്ടിൽ തന്നെ രണ്ട് സീരീസുകൾ നടത്താനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര...
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് തോൽവി! ഇന്ത്യ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 18.2 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട‍്‍ലറിൻെറ വെടിക്കെട്ട്...
ഇന്ത്യൻ സൂപ്പർ ലീഗിൽ സമനിലകൾ വർദ്ധിക്കുന്നത് പ്ലേ ഓഫിനെ കൂടുതൽ ആവേശകരമാക്കി മാറ്റുന്നുണ്ട്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടിയ മുംബൈ സിറ്റി എഫ്സിയാണ് പ്ലേ ഓഫിലേക്ക്...
ഹൈദരാബാദിനെതിരായ 1–0 ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്ക് കയറി. 2014നു ശേഷം ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തേക്കു കയറുന്നത്. എന്നാൽ അതിനൊപ്പം തന്നെ...
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയാണ് നിലവിലെ ലീഗ് ചാമ്പ്യന്മാർ. ഐഎസ്എൽ കിരീടത്തോടൊപ്പം ഐഎഫ്എ ഷീൽഡും അവർ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് അവർ ഈ രണ്ട്...
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്തി ഏവരെയും ഞെട്ടിച്ചിരുന്നു. ഇന്ത്യൻ പരിശീലകനായ ഖാലിദ് ജമീലിന് കീഴിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരാനിക്കുന്ന സീസണിൽ ഹൈദരാബാദ് എഫ്സിയുടെ ക്യാപ്റ്റനായി ബ്രസീലിയൻ താരം ജാവോ വിക്ടറിനെ തിരഞ്ഞെടുത്തു. ജാവോ വിക്ടറിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു....
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ സ്പോൺസർ എക്സ്ചേഞ്ച് 22 ആയിരിക്കും. പുതിയ സ്പോൺസർമാരുടെ പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ...